അര്‍ണബിനെ പ്രശംസിക്കാന്‍ ആത്മഹത്യയെ ഒരു തമാശയായി കാണേണ്ടതുണ്ടോ? ;മോദിക്കെതിരെ വ്യാപക വിമര്‍ശനം
പ്രധാനമന്ത്രി പറഞ്ഞത്: കുട്ടിക്കാലത്ത് ഞാനൊരു തമാശ കേട്ടിട്ടുണ്ട്. അത് നിങ്ങളോട് പറയാം. ഒരിടത്ത് ഒരു പ്രൊഫസറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ ആത്മഹത്യ ചെയ്തു.